India-Australia got together as a marriage proposal takes place in crowd
ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ ഗാലറിയില്‍ ഓസ്‌ട്രേലിയന്‍ യുവതിയോടു വിവാഹാഭ്യര്‍ഥന നടത്തി, വൈറലായ ആ ഇന്ത്യന്‍ യുവാവ് ബെംഗളൂരുവില്‍നിന്നുള്ള ദിപന്‍ മണ്ഡല്യ. സുഹൃത്ത് റോസ് വിംബഷിനു മുന്നില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ഥന നടത്തുന്ന ദിപന്റെ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു